MID RANGE ANDROID

ബജറ്റിലൊതുങ്ങുന്ന വിലയിൽ വീണ്ടുമൊരു വൺപ്ലസ് സിഇ ഫോൺ; ഇത് വൺ പ്ലസ് ആരാധകർക്ക് സന്തോഷ വാർത്ത.

ബജറ്റിലൊതുങ്ങുന്ന വിലയിൽ വീണ്ടുമൊരു വൺപ്ലസ് സിഇ ഫോൺ; ഇത് വൺ പ്ലസ് ആരാധകർക്ക് സന്തോഷ വാർത്ത.

വൺപ്ലസ് ‘നോർഡ് സിഇ4’  മിഡ് റേഞ്ച് സ്മാർട് ഫോൺ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. സിഇ എന്നാൽ കോർ എഡിഷൻ.കുറഞ്ഞ വിലയിൽ വൺപ്ലസിന്റ മികവുകൾ  എത്തിക്കുന്ന സീരീസ് ആണിത്.24,999 ...

Latest News