ജാന്‍വി കപൂറിന്‍റെ ‘മിലി’യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' ഹിന്ദി റീമേക്കാണ് 'മിലി'. ജാൻവി കപൂര്‍ നായികയായി എത്തുന്നു. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം നവംബര്‍ ...