കേന്ദ്രസഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വിലയിൽ വർദ്ധനവ് ഉണ്ടാകും; മന്ത്രി ജി ആർ അനിൽ
കേന്ദ്രസഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ അരിവിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്ക് അകത്തും മന്ത്രിസഭയിലും സംസാരിക്കും എന്നും ...