നടൻ മിഥുൻ ചക്രവർത്തി നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ
കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ മിഥുന് ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ന് രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആശുപത്രിയിൽ ...