കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ മിഥുന് ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ന് രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. ഈയടുത്താണ് പത്മഭൂഷൺ പുരസ്കാരം മിഥുൻ ചക്രവർത്തിക്ക് ലഭിച്ചിരുന്നു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ കാബൂളിവാല എന്ന ബംഗാളി ചിത്രത്തിലാണ് മിഥുന് ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. സുമന് ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക