MODI GOVT

യോഗി മോദിയെ കണ്ടു; യുപിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടരുന്നു

ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയിൽ ചർച്ച നടത്തുന്നു . ഉത്തർപ്രദേശിലെ സർക്കാർ രൂപികരണ ചർച്ചകളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷൻ ജെപി ...

24.07 കോടി ആളുകളുടെ അക്കൗണ്ടുകളിലേക്ക് മോദി സർക്കാർ വീണ്ടും പണം അയച്ചു, നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ നടന്നോയെന്ന്‌ ഉടൻ പരിശോധിക്കുക

മോദി സർക്കാർ വീണ്ടും 24.07 കോടി ജനങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ഇപിഎഫ്ഒ ഇതുവരെ 24.07 കോടി ആളുകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. പിഎഫ് പലിശയുടെ 8.50 ...

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്‌ക്കും മന്ത്രിസഭാ പുനസംഘടനയ്‌ക്കും ശേഷം ഇന്ന് ആദ്യ യോഗം

ഡൽഹി:  പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കും മന്ത്രിസഭാ പുനസംഘടനയ്ക്കും ശേഷം ഇന്ന് പ്രധാനമന്ത്രി ആദ്യ യൂണിയന്‍ കാബിനറ്റ് യോഗത്തിലും മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തിലും അധ്യക്ഷത വഹിക്കും. പുതിയതും പഴയതുമായ ...

പുതിയ കേന്ദ്ര മന്ത്രിസഭയിൽ ഏഴ് പിഎച്ച്ഡിക്കാരും, മൂന്ന് എം‌ബി‌എക്കാരും, പതിമൂന്ന് അഭിഭാഷകരും, ആറ് ഡോക്ടർമാരും, അഞ്ച് എഞ്ചിനീയർമാരും, ഏഴ് സിവിൽ സർവീസുകാരും; വിശദാംശങ്ങൾ ഇങ്ങനെ

ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള പുതിയതും പഴയതുമായ 43 മന്ത്രിമാരെ ബുധനാഴ്ച കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ...

മോദിയുടെ ടിവി പ്രസംഗങ്ങൾ കേൾക്കാൻ സമയമില്ല; തനിക്ക് ധാരാളം കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതു പളനിവേൽ ത്യാഗരാജൻ

മോദിയുടെ ടിവി പ്രസംഗങ്ങൾ കേൾക്കാൻ സമയമില്ലെന്ന് പുതിയ സ്റ്റാലിൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായി നിയമിക്കപ്പെട്ട പളനിവേൽ ത്യാഗരാജൻ. രാജ്യത്തെ എല്ലാവരോടുമായി പ്രധാനമന്ത്രി സംസാരിക്കുന്നത് ഹിന്ദിയിലാണ്. ഹിന്ദി അറിയാത്ത മറ്റ് ...

Latest News