MULLAPPALLY RAMACHANDRAN

മിഥിലാജിന്റെ നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു; ഹക്കിന്റെ ശരീരത്തിൽ ഒമ്പതോളം വെട്ട്;  നടന്നത് മാസങ്ങളായി തയ്യാറെടുത്ത മൃഗീയ രാഷ്‌ട്രീയ കൊലപാതകം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന എസ്പി മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണെന്ന് മുല്ലപ്പള്ളി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണ ചുമതലയുള്ള എസ്പി മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ...

മുല്ലപ്പള്ളിയുടെ കുരുക്ക് മുറുകുന്നു; ആരോഗ്യ മന്ത്രിക്ക് നേരെയുള്ള പാർമർശത്തെ എതിർത്ത് മുസ്ലിം ലീഗും രംഗത്ത്

മുല്ലപ്പള്ളിയുടെ കുരുക്ക് മുറുകുന്നു; ആരോഗ്യ മന്ത്രിക്ക് നേരെയുള്ള പാർമർശത്തെ എതിർത്ത് മുസ്ലിം ലീഗും രംഗത്ത്

മലപ്പുറം: കോണ്‍ഗ്രസ്​ മുതിര്‍ന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ.പി.എ മജീദ് പറഞ്ഞു. എന്നാല്‍ ഇതി​െന്‍റ പേരില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്ന ഒറ്റതിരിച്ചുളള ...

സ്പ്രിംക്ലര്‍ ലാവലിനേക്കാൾ വലിയ അഴിമതി,എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്?; മുല്ലപ്പള്ളി

സ്പ്രിംക്ലര്‍ ലാവലിനേക്കാൾ വലിയ അഴിമതി,എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്?; മുല്ലപ്പള്ളി

തിരുവനന്തപുരം: ലാവലിനേക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ ഇടപാടിൽ നടന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അനധികൃതമായി സർക്കാർ ഡേറ്റ കൈമാറിയ ഈ ...

വി എസിനെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ്

വി എസിനെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ്

ഭരണപരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷനും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ കെ സുധാകരൻ എംപി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ...

Page 2 of 2 1 2

Latest News