MULLAPPALLY RAMACHANDRAN

തെരഞ്ഞെടുപ്പ് വീട്ടുപടിക്കൽ എത്തി നിൽക്കുന്ന കാര്യം മറക്കരുത്, കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. പുനസംഘടന വേഗത്തിൽ ഉണ്ടാകുമെന്ന് ചിന്തൻ ശിബിരത്തിൽ തീരുമാനം ആയത് ആണ്. തെരഞ്ഞെടുപ്പ് വീട്ടുപടിക്കൽ എത്തി നിൽക്കുന്ന ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ടി. തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാന്‍ ...

‘കോൺഗ്രസിൽ അഴിച്ചുപണി വേണം, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവരെ മാറ്റണം’; സോണിയാ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട;മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരളത്തിനായില്ലെന്ന് ചെന്നിത്തല

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷണ സമിതി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കം അന്വേഷണ സമിതി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്‌ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിജിലൻസിന്റേത് ആത്മാർത്ഥമായ അന്വേഷണം ആണെങ്കിൽ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്ന് ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

‘അര്‍ഹരായ കണ്ടെത്തണമെന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അത് കൊണ്ടാണല്ലോ കെപിസിസിയുടെ ഭാരവാഹിപട്ടിക ഒന്നര വര്‍ഷം നീണ്ടു പോവേണ്ടി വന്നത്; സുധാകരനെ പിന്തുണച്ച് മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചു പണിവേണമെന്ന കെ സുധാകരന്‍ എംപിയുടെ പ്രസ്താവനയെ തള്ളാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പലയിടത്തും തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ ക്രിയാത്മകമായി ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി ...

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം നിശബ്ദമായി ആരംഭിച്ച തരംഗം ഇപ്പോൾ ശക്തി പ്രാപിച്ചു. യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും വിശ്വാസം ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് ...

‘സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കും’; ആവര്‍ത്തിച്ച് മുല്ലപ്പള്ളി

‘സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കും’; ആവര്‍ത്തിച്ച് മുല്ലപ്പള്ളി

യുഡിഎഫിന് ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതുമുഖങ്ങളും യുവതലമുറയും പരിചയസമ്പന്നരുമുള്ള ഒന്നാന്തരം സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സീറ്റുകളുടെ ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

കൊല്ലം: മാധ്യമങ്ങളിലെ അഭിപ്രായ സര്‍വേകളിലൂടെ ജനങ്ങളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന നരേന്ദ്രമോഡിയുടെ തന്ത്രമാണ് കേരളത്തില്‍ മുഖ്യമന്ത്രിയും നടപ്പാക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മും ബിജെപിയും തെരഞ്ഞെടുപ്പില്‍ ...

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്.എസ്.ലാൽ ആരോഗ്യ മന്ത്രിയാകും: മുല്ലപ്പള്ളി രാമചന്ദ്രന്‍

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്.എസ്.ലാൽ ആരോഗ്യ മന്ത്രിയാകും: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.എസ്.എസ്.ലാല്‍ ആരോഗ്യ മന്ത്രിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡോ.എസ്.എസ്.ലാല്‍ അന്താരാഷ്ട്ര പ്രശസ്തനായിട്ടുള്ള ആളാണ് എന്ന് മുല്ലപ്പള്ളി ...

“മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ”; ക്ഷുഭിതയായി ലതിക സുഭാഷ്

“മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ”; ക്ഷുഭിതയായി ലതിക സുഭാഷ്

കോട്ടയം: തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് ...

‘സീറ്റ് ലഭിക്കാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ?’; ലതികാ സുഭാഷിന് മറ്റെന്തെങ്കിലും കാരണമുണ്ടാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

‘സീറ്റ് ലഭിക്കാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ?’; ലതികാ സുഭാഷിന് മറ്റെന്തെങ്കിലും കാരണമുണ്ടാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിത്യം കുറഞ്ഞതില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി ...

സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു;കായം കുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു; പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്; അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്; ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്
സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല’: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാര്‍ക്ക് ഇത്തവണ ഇളവ് നല്‍കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണെന്നും നാളെയോടെ തീരുമാനമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗുജറാത്തിലെ ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

‘മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടത്തിയതെന്ന് പകല്‍വെളിച്ചം പോലെ സത്യമാണ്’; കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിന്‍റെ പരസ്യസമ്മാതമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ''കള്ളക്കടത്ത് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി യാത്ര ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയെ ഈ നിമിഷം ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വപ്‌ന ലോകത്തിരുന്നു കൊണ്ട് എന്ത് വേണമെങ്കിലും പറയാമല്ലോ; 30-40 സീറ്റ് വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ തെളിഞ്ഞുവന്നിട്ടുണ്ടെന്നും ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പിഎസ്‌സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​നെ​യാ​ണ് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ച​തെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ. ​സു​ധാ​ക​ര​നെ ന്യാ​യീ​ക​രി​ച്ച്‌ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ജാ​തീ​യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​നെ​യാ​ണ് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎം- ബിജെപി ധാരണയെന്ന് മുല്ലപ്പള്ളി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും ആ വിധിയെ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളിക്കെതിരേ സോളാർ തട്ടിപ്പു കേസിലെ പ്രതിയായ യുവതിയുടെ രഹസ്യ മൊഴി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സോളാർ തട്ടിപ്പു കേസിൽ പ്രതിയായ യുവതി രഹസ്യ മൊഴി നൽകി.  മജിസ്‌ട്രേറ്റിനു മുന്നിലാണ് യുവതി രഹസ്യ മൊഴി നൽകിയത്. യുഡിഎഫ് ...

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം മാറ്റില്ലെന്ന് റിപ്പോർട്ട്. കൂടാതെ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം ...

മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം

മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം

രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. എൽഡിഎഫ് രണ്ട് വാർഡുകളിലും വിജയിച്ചു. രമേശ് ചെന്നിത്തലയുടേത് തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് . ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ ദൗത്യം സര്‍ക്കാരിനെ വെള്ളപൂശുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സര്‍ക്കാരും സിപിഐഎമ്മും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ...

കേരളം ഭരിക്കുന്നത് തസ്‌കര സംഘമെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് തസ്‌കര സംഘമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് തസ്‌കര സംഘമാണെന്നും കൂടാതെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിജീവിക്കാന്‍ സിപിഐഎം കൈകാലിട്ടടിക്കുകയാണ്. അഴിമതി ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം; പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത് ; വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍

വയനാട്‌ : വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എൽഡിഎഫ് അധികാരത്തിൽ വന്ന ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും. അല്ലെങ്കിൽ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ‘; സോളാർ കേസിലെ പരാതിക്കാരിക്ക് എതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം :അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സോളാർ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമ‌‌ർശം. 'ബലാത്സംഗത്തിനിരയായ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടി ‌ഫയലുകൾ ചോർത്തിത്തരാനും സർക്കാരിനെതിരെ രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടതായും ആരോപണം

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യു ഡി എഫ് അനുകൂല സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂടി സർക്കാരിന്റെ ഫയലുകൾ ചോർത്തിത്തരാൻ ആവശ്യപ്പെട്ടതായി ...

Page 1 of 2 1 2

Latest News