മലപ്പുറം: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ.പി.എ മജീദ് പറഞ്ഞു. എന്നാല്‍ ഇതിെന്റ പേരില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്ന ഒറ്റതിരിച്ചുളള ആക്രമണം അപലപനീയമാണ്. കെ.പി.സി.സി പ്രസിഡന്റിെന്റ പരാമര്‍ശം സര്‍ക്കാറിെന്റ വീഴ്ചകള്‍ മറക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉപയോഗിക്കുകയാണ്. ഒരു പദപ്രയോഗത്തിെന്റ പേരില്‍ കോവിഡ് സമയത്ത് സര്‍ക്കാറുമായി സഹകരിക്കുന്ന യു.ഡി.എഫിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ നല്ലതല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക