MUNDERI

എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കര്‍ഷകദിനം: ജില്ലാതല ഉദ്ഘാടനം നടന്നു

മുണ്ടേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ഏച്ചൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ...

മ​ഴ​ക്കെ​ടു​തി: മു​ണ്ടേ​രി​യി​ല്‍ ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്ക് ഭക്ഷണവുമായി സൈ​ന്യ​മെ​ത്തി

മ​ഴ​ക്കെ​ടു​തി: മു​ണ്ടേ​രി​യി​ല്‍ ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്ക് ഭക്ഷണവുമായി സൈ​ന്യ​മെ​ത്തി

നിലമ്പൂർ: ശക്തമായ മഴയെ തുടര്‍ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​ല​പ്പു​റം വാ​ണി​യം​പു​ഴ മു​ണ്ടേ​രി വ​ന​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​ള്ള​വ​ര്‍​ക്ക് സൈന്യം ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ചു . മു​ണ്ടേ​രി​യി​ല്‍ വ​ന​പ്ര​ദേ​ശ​ത്തി​നു​ള്ളി​ല്‍ ...

Latest News