murdered

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

അവിണിശ്ശേരിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു: ഗുരുതര പരിക്കുകളോടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: അവിണിശ്ശേരിയിൽ മദ്യപാനിയായ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ആണ് മരിച്ചത് ഭാര്യ തങ്കമണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരേയും മർദ്ദിച്ച ...

അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫീസറെ താലിബാന്‍ വെടിവെച്ചു കൊന്നു; വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ വെടിവച്ചുകൊന്നത്

അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫീസറെ താലിബാന്‍ വെടിവെച്ചു കൊന്നു; വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ വെടിവച്ചുകൊന്നത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫീസറെ താലിബാന്‍ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട് . കൊല്ലപ്പെട്ടത് ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് . വീട്ടില്‍ കയറി ...

വര്‍ക്കല‍യില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

വര്‍ക്കല‍യില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മലയാളിയെ ജിദ്ദയിൽ കുത്തി കൊന്നു

പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലാണ് സംഭവം. അല്‍ മംലക എന്ന ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ ...

ബലാത്സംഗക്കേസിൽ അറസ്റ്റിലായി 10 ദിവസത്തെ പരോളിലിറങ്ങി; മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങിയ 3 വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ എൻകൗണ്ടർ ചെയ്യണമെന്ന് ബന്ധുക്കൾ

ബലാത്സംഗക്കേസിൽ അറസ്റ്റിലായി 10 ദിവസത്തെ പരോളിലിറങ്ങി; മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങിയ 3 വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ എൻകൗണ്ടർ ചെയ്യണമെന്ന് ബന്ധുക്കൾ

ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തു ദിവസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതി മധുകർ പാട്ടീലി(32)നെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് മനസാക്ഷിയെ ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കാടുകളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിനുശേഷം നിരവധി സുരക്ഷാ ...

Latest News