MUTHALAKH BILL

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്…. ഈ സ്വതന്ത്ര ഇന്ത്യ ആരുടേതാണ്..??

ഇന്ത്യ സ്വതന്ത്രമായിട്ട് 73 സംവത്സരങ്ങൾ പിന്നിടുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. എന്നാൽ ഈ സ്വാന്തന്ത്ര്യദിനത്തിലും ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ...

മു​ത്ത​ലാ​ക്ക് ഇനിമുതൽ ക്രിമിനൽ കുറ്റം; ബിൽ ലോക്‌സഭയിൽ പാസായി; ബഹിഷ്കരിച്ച് പ്രതിപക്ഷം

മു​ത്ത​ലാ​ക്ക് ചൊ​ല്ലു​ന്ന​ത് ക്രി​മി​ന​ല്‍ കുറ്റം; മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് രാ​ഷ്‌ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. ഇതോടെ മൂ​ന്നു​വ​ട്ടം മൊ​ഴി ചൊ​ല്ലി മു​ത്ത​ലാ​ക്കി​ലൂ​ടെ വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ ...

Latest News