NIPA VIRUS

മലപ്പുറത്തും നിപ്പ ജാഗ്രതാ നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ

നിപ ജാഗ്രത; വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി

വയനാട് മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത്തിനും നിയന്ത്രം ഏർപ്പെടുത്തി.വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ...

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

കോഴിക്കോട് നിപ തന്നെയെന്ന് സ്ഥിരീകരിച്ച് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പുറത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉണ്ടായ രണ്ട് മരണങ്ങളും നിപ ബാധിച്ചെന്നാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ...

‘ഇന്ന് ഞങ്ങൾ തനിച്ചല്ല, നിന്നിലെ അമ്മ മനസിന് മരണമില്ല, കാവലായി ലിനി കൂടെ തന്നെയുണ്ട്’; ഹൃദയ സ്പർശിയായ കുറിപ്പുമായി സജീഷും പ്രതിഭയും

‘ഇന്ന് ഞങ്ങൾ തനിച്ചല്ല, നിന്നിലെ അമ്മ മനസിന് മരണമില്ല, കാവലായി ലിനി കൂടെ തന്നെയുണ്ട്’; ഹൃദയ സ്പർശിയായ കുറിപ്പുമായി സജീഷും പ്രതിഭയും

കോഴിക്കോട്: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഓർമകൾ പങ്കുവെച്ച് ഭർത്താവ് സജീഷ്. 2018 മെയ് 21 നായിരുന്നു ലിനി നിപ്പ ബാധിച്ച് ...

നിപ്പ വൈറസിനെ അതിജീവിച്ചത് മൂന്ന് ജീവനുകൾ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ ജേർണൽ

ഹെനിപാ വൈറസ് ജീനസിലെ നിപ കേരളത്തില്‍ വീണ്ടും തലപൊക്കുമ്പോള്‍ അറിയേണ്ടത്‌; രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍, ലക്ഷണങ്ങള്‍ , ചികിത്സ എന്ത്? കൂടുതൽ അറിയാം

കേരളത്തില്‍ നിപ വീണ്ടും തലപൊക്കുന്ന സാഹചര്യത്തിൽ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതൽ അറിയാം. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ ...

നിപ്പ വൈറസിനെ അതിജീവിച്ചത് മൂന്ന് ജീവനുകൾ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ ജേർണൽ

കൊവിഡിന് മഹാമാരിക്കിടയിൽ വീണ്ടും ‘നിപ’; കോഴിക്കോട്ട് നിപ ബാധിച്ച 12 കാരന്‍ മരിച്ചു; ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്: കൊവിഡിന് മഹാമാരിക്കിടയിൽ വീണ്ടും 'നിപ'. കോഴിക്കോട് ജില്ലയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ...

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

എറണാകുളം: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിയുമായി  സമ്പർക്കം ഉണ്ടായ 330പേരുടെ പട്ടികയില്‍ നിന്ന് ഇതുവരെ ഒഴിവാക്കിയവരുടെ എണ്ണം ...

നിപ ബാധിച്ചത് വവ്വാൽ കടിച്ച പേരയ്‌ക്കയിൽ നിന്നെന്നു സംശയം; കേന്ദ്ര സംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

നിപ ബാധിച്ചത് വവ്വാൽ കടിച്ച പേരയ്‌ക്കയിൽ നിന്നെന്നു സംശയം; കേന്ദ്ര സംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: സംസ്ഥാനത്ത് രണ്ടാം തവണ നിപ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് ...

നിപ്പ വൈറസ് നിയന്ത്രണ വിധേയം; 12 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

നിപ്പ വൈറസ് നിയന്ത്രണ വിധേയം; 12 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ...

നിപ്പ വൈറസ്: ജൂണ്‍ അവസാനം വരെ ജാഗ്രത തുടരും

നിപ്പ വൈറസ്: ജൂണ്‍ അവസാനം വരെ ജാഗ്രത തുടരും

ജൂണ്‍ അവസാനം വരെ നിപ്പ വൈറസുമായി ബന്ധപ്പെട്ട് നിര്‍ദേശിട്ടുള്ള ജാഗ്രതയും പ്രവര്‍ത്തനവും തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുരക്ഷിതത്വത്തിന് ആവശ്യമായ നിബന്ധനകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ...

നിപ വൈറസ് നിയന്ത്രണവിധേയം; കൂടുതല്‍ പേര്‍ക്ക് പിടിപെടാനുള്ള സാധ്യതയില്ല

നിപ വൈറസ് നിയന്ത്രണവിധേയം; കൂടുതല്‍ പേര്‍ക്ക് പിടിപെടാനുള്ള സാധ്യതയില്ല

നിപ വൈറസ് കൂടുതല്‍ പേര്‍ക്ക് പിടിപെടാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദര്‍. ഈ മാസം പതിനൊന്നോടു കൂടി രോഗവ്യാപനം ഉണ്ടാകില്ലെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് പിടിപെടാനുള്ള ...

നി​പ്പാ വൈ​റ​സ്: കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു നി​യ​ന്ത്ര​ണം

നി​പ്പാ വൈ​റ​സ്: കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു നി​യ​ന്ത്ര​ണം

നി​പ്പാ വൈ​റ​സ് പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. ജൂ​ണ്‍ ആ​റു വ​രെ കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​നാ​ണു ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ നി​ർ​ദേ​ശം ...

വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും

വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും

കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും. ജൂൺ ഒന്നിന്​  തുറക്കാനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, നിപ വൈറസ്​ ബാധയുടെ ...

Latest News