പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല: സന്തോഷം പങ്കുവച്ച് നൂറിൻ
ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ 'ചങ്ക്സ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നൂറിന് ഷെരീഫ്. ഒമർ ലുലുവിന്റെ തന്നെ 'ഒരു അഡാർ ലവ്' ...