തായ്ലൻഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ പങ്കാളിയുടെ ആയിരക്കണക്കിന് നഗ്നചിത്രങ്ങൾ ചോർന്നു
ബാങ്കോക്ക്: തായ്ലൻഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ പങ്കാളിയുടെ ആയിരക്കണക്കിന് നഗ്നചിത്രങ്ങൾ ചോർന്നു. തായ്ലൻഡ് രാജകുടുംബാംഗങ്ങൾക്കും തായ്ലൻഡിലെ രാജവാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുമാണ് നഗ്നചിത്രങ്ങൾ ചോർന്ന് കിട്ടിയത്. രാജാവിന്റെ പങ്കാളിയായ ...