ODISHA TRAIN TRAGEDY

അപകട കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവ്, ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 290 പേര്‍ മരിച്ചതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. ...

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

പട്ന: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും ...

കോഴിക്കോട്ട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരു മരണം

ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാ​​​ഗ് ഓ​​​ഫ് മാറ്റിവച്ചു

മും​​​ബൈ: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഗോ​​​വ-​​​മും​​​ബൈ വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ഫ്ലാ​​​ഗ് ഓ​​​ഫ് മാ​​​റ്റി​​​വ​​​ച്ചു. മ​​​ഡ്ഗാ​​​വ് സ്റ്റേ​​​ഷ​​​നി​​​ലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഒ​​​ഡീ​​​ഷ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ​​​വേ ...

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: ബോഗികള്‍ പാളംതെറ്റി

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 207 മരണം; ഞെട്ടലിൽ രാജ്യം

രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 207 മരണം. 900ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ...

Latest News