OFFICIAL TEASER

‘രാസ്ത’യുടെ ടീസര്‍ പുറത്തിറങ്ങി; ജനുവരി അഞ്ചിന് തീയേറ്ററുകളിലേക്ക്

‘രാസ്ത’യുടെ ടീസര്‍ പുറത്തിറങ്ങി; ജനുവരി അഞ്ചിന് തീയേറ്ററുകളിലേക്ക്

സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം രാസ്ത ടീസര്‍ പുറത്തിറങ്ങി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത ജനുവരി 5 ന് തീയേറ്ററുകളിലെത്തും. സര്‍ജ്ജനോ ഖാലിദ്, അനഘ നാരായണന്‍ എന്നിവര്‍ ...

Latest News