ONAM SADHYA FOOD POISON

ഓണസദ്യ വിഭവങ്ങൾ എന്തൊക്കെ; കഴിക്കുന്നതിനും വിളമ്പുന്നതിനും ഉള്ള ചിട്ടകൾ അറിയാം

നെ​ടു​ങ്ക​ണ്ടത്ത് ഓ​ണ​സ​ദ്യ ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യ്ക്കി​ടെ സ​ദ്യ ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. തു​ട​ര്‍​ന്ന് വിദ്യാർത്ഥികളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള​ജി​ലെ എ​ട്ടു ...

Latest News