ORBIT

ഗിസ പിരമിഡിന്‍റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലേക്കെന്ന് നാസ

ഗിസ പിരമിഡിന്‍റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലേക്കെന്ന് നാസ

ജ്യോതിശാസ്ത്രജ്ഞര്‍ക്ക് എപ്പോഴും കൗതുകമുള്ള വിഷയമാണ് ഛിന്നഗ്രഹങ്ങൾ. സെപ്റ്റംബര്‍ ആറിന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ഒരു ഛിന്നഗ്രഹത്തെ കുറിച്ച്‌ വിവരം നല്‍കിയിരിക്കുകയാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും

തിരുവനന്തപുരം:ചന്ദ്രയാന്‍ 2 പേടകം ഇന്ന് ഭൂമിയെ ചുറ്റുന്നത് നിർത്തും. പുലര്‍ച്ചെ 3.30ന് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച്‌ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റും. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ...

ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥ​വും ഉ​യ​ര്‍​ത്തി

ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥ​വും ഉ​യ​ര്‍​ത്തി

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ഭ്ര​മ​ണ​പ​ഥം വി​ജ​യ​ക​ര​മാ​യി ഉ​യ​ര്‍​ത്തി. ഐ​എ​സ്‌ആ​ര്‍​ഒ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്നും ച​ന്ദ്ര​ന് ...

Latest News