PAALA

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്​ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്​ അറസ്റ്റിൽ

പാലാ: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) അറസ്റ്റ് ചെയ്തു. ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തിൽ ...

പാലാ ഇടതോരം ചേരുന്നു

പാലാ ഇടതോരം ചേരുന്നു

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. ആദ്യ നാല്  റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3316  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ടിൽ എല്ലാ ബൂത്തുകളിലും കാപ്പൻ ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാ​ലാ ഉ​പ​തെ​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ല്‍ ഇന്ന് നടക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. രാ​വി​ലെ​ 8​ന് ​കാ​ര്‍​മ​ല്‍​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ല്‍​ ​വോ​ട്ടെ​ണ്ണ​ല്‍​ ​തു​ട​ങ്ങും.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ള്‍​ 14​ ​റൗ​ണ്ടി​ല്‍​ ​എ​ണ്ണും.​ 10​ ...

വിനോദയാത്ര പോയി തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം

വിനോദയാത്ര പോയി തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം

കോട്ടയം : പാലാ- തൊടുപുഴ റോഡില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ ...

Latest News