പാലാ: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) അറസ്റ്റ് ചെയ്തു.
ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
പാലാ സി.ഐ അനൂപ് ജോസും സംഘവുമാണ് ഇയാളെ പിടികൂടിയത്. 17കാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു വരുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക