പനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തു; പ്രമേഹം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ സഹായിക്കും
പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്ന തുടങ്ങി ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ ഉണ്ട്. അറിയാം പനീറിന്റെ ആരോഗ്യ ഗുണങ്ങള്‍… ...