POLLING PERCENTAGE KERALA

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്

തീപാറുന്ന പോളിങ്; സംസ്ഥാനത്ത് പോളിങ് ശതമാനം 31.06 പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിന് കാര്യമായ പുരോഗതി. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 31.06 പിന്നിട്ടു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ...

തിരഞ്ഞെടുപ്പുകള്‍ക്കും ഇനി ‘മൊറട്ടോറിയം’ വൈറസുകള്‍ യു.ഡി.എഫിന് രക്ഷയാകും ! !

യ​ന്ത്ര ത​ക​രാ​ർ: പല ബൂത്തുകളിലും വോ​ട്ടിം​ഗ് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാവിലെ 7 മണിയോടെ സം​സ്ഥാ​ന​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആരംഭിച്ചെങ്കിലും യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് പ​ല ബൂ​ത്തു​ക​ളി​ലും പോളിങ് വൈകുകയാണ്. കോ​ട്ട​യം അ​യ്മ​നം 116 ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്

വിധിയെഴുതി കേരളം; ഇതുവരെ 19.06 പോളിംഗ് ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറില്‍ 19.06 ശതമാനം പോളിങ്ങാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. കോട്ടയത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് . 20 ലോക്സഭ മണ്ഡലങ്ങളിലായി ...

Latest News