മുഖത്തെ കുഴികളെയോർത്ത് വിഷമിക്കേണ്ട; മാറ്റാൻ ഒരുപാട് വഴികളുണ്ട്
മുഖത്തെ കുഴികളെ ഓർത്ത് ദുഃഖിക്കുന്നവർ കുറച്ചൊന്നുമല്ല. എണ്ണമയമുള്ള ചർമ്മത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ചർമ്മത്തിൽ കുഴി പോലെയാണ് ഇത് കാണുന്നത്. ചർമ്മത്തിൽ അഴുക്ക് വരുവാനും ചർമ്മത്തിലെ ...