PULVAAMA

അതിര്‍ത്തിയില്‍ പാക് വെടിവെയ്‌പ്പ് ;  ബിഎസ്‌എഫ് ജവാന് പരുക്ക്

അതിര്‍ത്തിയില്‍ പാക് വെടിവെയ്‌പ്പ് ; ബിഎസ്‌എഫ് ജവാന് പരുക്ക്

കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വെടിവെയ്പ്പ് നടത്തിയത്. വെടിവയ്പില്‍ ബിഎസ്‌എഫ് ജവാന് പരുക്കറ്റു. ...

കാശ്മീരിൽ വീണ്ടും ഏ​റ്റുമു​ട്ട​ല്‍ ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി സൈനികർ

കാശ്മീരിൽ വീണ്ടും ഏ​റ്റുമു​ട്ട​ല്‍ ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി സൈനികർ

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ കാശ്മീരില്‍ സുരക്ഷ ശക്തമാക്കി. ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സൈന്യം കര്‍ശനമായ ...

പു​ല്‍​വാ​മ ഏ​റ്റു​മു​ട്ട​ല്‍: സൈന്യം ഒ​രു ഭീ​ക​ര​നെ ​കൂ​ടി വ​ധി​ച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. പുല്‍വാമയിലെ പന്‍സാമിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. പുലര്‍ച്ചെ 2.10നാണ് ആക്രമണം നടന്നത്. രഹസ്യവിവരത്തിന്റെ ...

കാശ്മീരിൽ കാണാതായ പോലീസുദ്യോഗസ്ഥൻ ഭീകരസംഘടനയിൽ ചേർന്നെന്ന് സൂചന

കാശ്മീരിൽ കാണാതായ പോലീസുദ്യോഗസ്ഥൻ ഭീകരസംഘടനയിൽ ചേർന്നെന്ന് സൂചന

ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്ന് എ കെ 47 തോക്കുമായി കാണാതായ പോലീസുദ്യോഗസ്ഥൻ ഭീകര സംഘടനയിൽ ചേർന്നതായി സൂചന. ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദിനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ...

Latest News