railway service

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ‘സൂപ്പർ ആപ്’ വരുന്നു

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ‘സൂപ്പർ ആപ്’ വരുന്നു

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭിക്കാൻ 'സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നതടക്കം റെയിൽവേയുടെ വിവിധ സേവനങ്ങൾ ...

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ റെയില്‍വേ സര്‍വ്വീസ് ആരംഭിച്ചു: ഇന്ത്യ ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് ഗതാഗത മന്ത്രി പവിത്ര വണ്ണിയരച്ചി

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ റെയില്‍വേ സര്‍വ്വീസ് ആരംഭിച്ചു: ഇന്ത്യ ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് ഗതാഗത മന്ത്രി പവിത്ര വണ്ണിയരച്ചി

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ സുപ്രധാന മേഖലയില്‍ റെയില്‍വേ സര്‍വ്വീസ് ആരംഭിച്ചു. ഞായറാഴ്ചയാണ് സര്‍വ്വീസ് ആരംഭിച്ചത്. ദ്വീപ് രാഷ്ട്രത്തിന്‍റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

ചൊ​വ്വാ​ഴ്ച മു​ത​ൽ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ടി​ക്ക​റ്റ് ...

Latest News