SAIF ALI KHAN INJURED

സെയ്ഫ് അലി ഖാന്‍ ആശുപത്രിയിൽ

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ

പുതിയ ചിത്രത്തില്‍ സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് പരിക്ക്. കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് സൈഫിനെ കഴിഞ്ഞ ദിവസം ട്രൈസെപ് സർജറിക്ക് വിധേയനായി. ...

Latest News