SALAAR MOVIE SONG RELEASE

ആകാംക്ഷ നിറച്ച് സലാറിലെ പുതിയ ഗാനം; ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ആകാംക്ഷ നിറച്ച് സലാറിലെ പുതിയ ഗാനം; ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

പ്രഭാസ് നായകനായെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം സലാറിലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രം നാളെ തീയേറ്ററുകളിലെത്താനിരിക്കെയാണ് ഗാനം പുറത്തിറങ്ങിയത്. 'പ്രതികാരമോ രാക്ഷസരേ' എന്നുതുടങ്ങുന്ന ലിറിക്കല്‍ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ...

റിലീസിന് മുൻപ് ‘സലാര്‍’ ലെ ഒരു ഗാനം കൂടി എത്തി

റിലീസിന് മുൻപ് ‘സലാര്‍’ ലെ ഒരു ഗാനം കൂടി എത്തി

സലാറിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്. ...

Latest News