ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിക്കെതിരായ സസ്പെന്ഷന്; നിയമപരമായി നേരിടുമെന്ന് സഞ്ജയ് സിംഗ്
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിക്കെതിരായ കായിക മന്ത്രാലയത്തിന്റെ സസ്പെന്ഷന് നിയമപരമായി നേരിടുമെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഫെഡറേഷന് പ്രസിഡന്റ് സഞ്ജയ് സിംഗ്. കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കോടതിയെ ...