മുതിർന്ന മാദ്ധ്യമപ്രവർത്തകനും ചിതി മാഗസിൻ എഡിറ്ററുമായ എം. രാജശേഖര പണിക്കർ രചിച്ച ‘സാന്ത്വനമായി ശ്രീമുത്തപ്പൻ’ ഗ്രന്ഥം പ്രകാശനം ചെയ്തു
''മാലോകർക്കു മുത്തപ്പനെക്കുറിച്ചറിയാൻ എഴുതണം'' എന്നു കല്പിച്ചു. ''മുത്തപ്പന്റെ അനുഗ്രഹമുണ്ടെങ്കിൽ ആകാം'' എന്ന് മറുപടിയും നൽകി. ആ അനുഗ്രഹത്തിന്റെ സാഫല്യമായാണ് സാന്ത്വനമായി ശ്രീമുത്തപ്പൻ എന്ന കൃതിയുടെ ഉൽഭവം. അരുളപ്പാട് ...