SELAM

ട്രെയിനിൽ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

അറ്റകുറ്റപ്പണികൾ; തീവണ്ടികള്‍ വൈകിയോടും ചിലത് വഴിതിരിച്ചുവിടും

തിരുവനന്തപുരം: സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്‌ഷനില്‍ പാളത്തില്‍ പണിനടക്കുന്നതുകാരണം 14-ന്‌ പുറപ്പെടുന്ന ചില തീവണ്ടികള്‍ വൈകും. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് (12678) കോയമ്പത്തൂര്‍-ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നേകാല്‍ മണിക്കൂറും ...

ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് മാതാപിതാക്കളും ജീവനൊടുക്കി

സേലം: ദളിത് യുവാവിനെ പ്രണയിച്ചെന്ന കാരണത്തിന് മകളെ കൊന്നതിനു ശേഷം മാതാപിതാക്കളും ജീവനൊടുക്കി. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍, ഭാര്യ ശാന്തി എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ...

വാ​ഹ​നാ​പ​ക​ടം; ഏ​ഴു പേ​ർ മ​രി​ച്ചു; മു​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു

വാ​ഹ​നാ​പ​ക​ടം; ഏ​ഴു പേ​ർ മ​രി​ച്ചു; മു​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു

സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ സേ​ലം മാ​മാ​ങ്ക​ത്ത് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ മ​രി​ച്ചു. ഇ​വ​രി​ൽ നാ​ലു പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. കോ​ട്ട​യം സ്വ​ദേ​ശി ...

Latest News