പൈലറ്റ് പ്രതിസന്ധി രൂക്ഷമായതിനത്തുടർന്ന് സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്
പൈലറ്റ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിരവധി സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്. സർവീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ 38 വിമാന സർവീസുകൾ ആണ് ഇന്ന് ...