shawarma

വ്യാപക പരിശോധന; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ...

സംസ്ഥാനത്തെ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 148 കടകള്‍ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ ...

ഷവർമ കഴിച്ച യുവാവ് മരിച്ച സംഭവം; അതേ ഹോട്ടലിൽ ഭക്ഷണം കഴിച്ച ആറ് പേർക്ക് കൂടി ആരോഗ്യപ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിചാ സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറ് പേർക്ക് കൂടി ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് വിവരം. കാക്കനാടുള്ള ലെ ...

ഷവർമ കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ട് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. കഴിഞ്ഞ ...

ഭക്ഷ്യവിഷബാധ; കൊച്ചിയിൽ ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിലായതായി പരാതി. കോട്ടയം പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. മാവേലിപുരത്തെ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ ...

ചിക്കന്‍ ഷവര്‍മ കഴിച്ച 14കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

ചിക്കന്‍ ഷവര്‍മ കഴിച്ച 14കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം ഉണ്ടായത്. പിതാവ് റസ്റ്റോറന്റില്‍ നിന്ന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരികയും ഇതില്‍ ...

ഷവർമ കഴിച്ച് ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധ

ഇടുക്കി: ഷവർമ കഴിച്ച് ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധ. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ...

ഷവർമ കഴിച്ചുള്ള മരണത്തിൽ ഐഡിയൽ കൂൾബാറിന്റെ മാനേജിങ് പാർട്ണർ അറസ്റ്റിൽ

കാസർകോട്:  ഷവർമ കഴിച്ചുള്ള മരണത്തിൽ പ്രതികൾ അറസ്റ്റിൽ. ഐഡിയൽ കൂൾബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് ...

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു; ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത് 36 പേർക്ക്; വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നു

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ  കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്  കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ...

Latest News