ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലെത്തി ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലെത്തി ഷെയ്ഖ് ഹസീന. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയഖ് ഹസീന പ്രധാനമന്ത്രി പദവിയിലെത്തുന്നത്. ഇതോടെ അഞ്ച് തവണ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. വിശ്വാസ്യതയില്ലെന്നു ...