SHUTTER

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത; ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാ‌ലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ നിലവിൽ ഇല്ല. തുലാവർഷത്തിന്റെ ...

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ അടച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതം ...

പമ്പ ഡാമില്‍ റെഡ് അലര്‍ട് , രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തുറക്കും

പമ്പ ഡാമില്‍ റെഡ് അലര്‍ട് , രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തുറക്കും

പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവാഴ്ച പുലര്‍ച്ചെ തുറക്കും. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ...

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

കല്പ്പറ്റ: ബാണാസുരസാഗർ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. 774.80 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഷട്ട൪ തുറക്കുന്നതിന് മുൻപ് മൂന്ന് തവണ മൂന്ന് ...

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാ​ല​ക്കാ​ട്: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം.​നാ​ലു ഷ​ട്ട​റു​ക​ള്‍ 2-3 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. മു​ക്കൈ​പ്പു​ഴ, ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ ...

ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

മാനന്തവാടി: ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മിലേക്കുള്ള നീ​രൊ​ഴു​ക്ക് കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ​ഡാമിന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​റും തു​റ​ന്നു. നേ​ര​ത്തെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രു​ന്നു. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ പ​ത്ത് ...

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി:  മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 60 ക്യുമെക്‌സ് ...

Latest News