ശരീരത്തിൽ സോഡിയം കുറഞ്ഞാൽ? കഴിക്കാം ഈ ഭക്ഷണങ്ങൾ
രക്തത്തിൽ സോഡിയം കുറയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്നങ്ങള്‍ തന്നെയാണ്. ...