SPY MOVIE

‘കാര്‍ത്തികേയ’ നടൻ നിഖിലിന്റെ പുതിയ ചിത്രത്തിലെ ഗാനം പുറത്ത്

കാര്‍ത്തികേയ എന്ന ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നിഖില്‍ സിദ്ധാര്‍ഥയുടെ പുതിയ ചിത്രമായാ 'സ്‍പൈ'യുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'സ്‍പൈ'യിലെ മനോഹരമായ ഗാം ഝൂം ഝൂം ആണ് പുറത്തുവിട്ടിരിക്കുന്നത്. ...

Latest News