കാര്‍ത്തികേയ എന്ന ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നിഖില്‍ സിദ്ധാര്‍ഥയുടെ പുതിയ ചിത്രമായാ ‘സ്പൈ’യുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘സ്പൈ’യിലെ മനോഹരമായ ഗാം ഝൂം ഝൂം ആണ് പുറത്തുവിട്ടിരിക്കുന്നത്.
അനുരാഗ് കുല്‍ക്കര്‍ണി, രമ്യ ബഹെറ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീചരണ്‍ സ്പൈയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക