ഇടയ്ക്ക് ബ്ലാക്ക് ഔട്ട് ആകും, നുണപരിശോധനയ്ക്ക് വരെ വിധേയനായി; ശ്രീദേവിയുടെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ഭർത്താവ് ബോണി കപൂർ ബോണി കപൂര്‍
നടി ശ്രീദേവിയുടെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തി ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂർ. “അവൾ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്റെ ശരീരം എന്നും ...