പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാൻ എന്ത് ചെയ്യണം?
ധാരാളം പച്ചക്കറികള്‍ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നതിനാണ്. അത്രത്തോളം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല പച്ചക്കറികൾ പാകം ...