SUCIDE REPORT

കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോൾ കണ്ടത് വിസ്മയ മരിച്ച് കിടക്കുന്നത്; അന്ന് രാത്രിയിൽ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു, നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് പറഞ്ഞു; അവൻ മൊബൈൽ എടുത്തുവെച്ചെന്ന് പറഞ്ഞപ്പോള്‍ മൊബൈൽ അവിടെ ഇരിക്കട്ടെ, രാത്രി രണ്ട് മണിക്കെന്തിനാ മൊബൈലെന്ന് താന്‍ ചോദിച്ചെന്ന് കിരണിന്റെ അച്ഛന്‍
“ഞാൻ ജീവിക്കും,നീ പോടാ പുല്ലേ” എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത്‌ വായിക്കുന്ന ഓരോരുത്തർക്കുമറിയില്ലേ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്‌? ഡോ. ഷിംനാ അസീസ്

വിസ്മയയുടെ നഖത്തിന് നല്ല നീളമുണ്ട്. തൂങ്ങി മരിക്കുന്ന ഘട്ടത്തില്‍ എവിടെയെങ്കിലും ഇത് മൂലം പോറല്‍ ഏല്‍പ്പിക്കേണ്ടതല്ലേ? കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകള്‍, ഇത് കിരണ്‍ ചെയ്തത്‌; വിസ്മയ ഇട്ട വസ്ത്രത്തില്‍ രക്തമില്ല, എന്നാല്‍  തുടയില്‍ രക്തമുണ്ട്; വിസ്മയയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് യുവതിയുടെ പിതാവ്

കൊല്ലം :  മകളുടെത് ആത്മഹത്യയല്ല, കൊലപാതകമെന്ന് ആവര്‍ത്തിച്ച്‌ വിസ്മയയുടെ പിതാവ്. മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമില്ല. നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് ...

മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച ശേഷമാണ് കിരണ്‍ വിസ്മയയെ മര്‍ദിച്ചത്; കിരണിന്റെ അമ്മയും മകളെ മര്‍ദ്ദിച്ചിരുന്നു, ഫാദേഴ്സ് ഡേയ്‌ക്ക് മെസേജ് അയച്ചതിന് ഫോൺ തല്ലിപൊട്ടിച്ചെന്ന് വിസ്മയുടെ അച്ഛന്‍

മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച ശേഷമാണ് കിരണ്‍ വിസ്മയയെ മര്‍ദിച്ചത്; കിരണിന്റെ അമ്മയും മകളെ മര്‍ദ്ദിച്ചിരുന്നു, ഫാദേഴ്സ് ഡേയ്‌ക്ക് മെസേജ് അയച്ചതിന് ഫോൺ തല്ലിപൊട്ടിച്ചെന്ന് വിസ്മയുടെ അച്ഛന്‍

കൊല്ലം:  വിസ്മയയെ കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചിരുന്നതായി വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ട്. ഫാദേഴ്സ് ...

കനറാ ബാങ്ക്‌ വനിതാ മാനേജർ ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കനറാ ബാങ്ക്‌ വനിതാ മാനേജർ ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂരില്‍ ബാങ്ക് വനിതാ മാനേജർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.എസ്. സ്വപ്‌നയുടെ ആത്മഹത്യയ്ക്ക് ...

കണ്ണൂരില്‍  കാനറ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

രാവിലെ പതിവുപോലെ ബാങ്കിലേക്ക് ജോലിക്കായി എത്തി;  കാബിനുള്ളില്‍ കയറി അകത്തു നിന്ന് അടച്ച് ഫാനില്‍ കെട്ടിത്തൂങ്ങി; സ്വപ്‌ന ജീവനൊടുക്കിയത് ജോലിയിലെ മാനസിക സമ്മര്‍ദം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു

തൃശൂര്‍ : ബാങ്ക് മാനേജന്‍ കെഎസ് സ്വപ്‌ന ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തത് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം മൂലം. തൊഴില്‍ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വപ്‌ന നോട്ട് ...

നഗ്ന ഫോട്ടോയ്‌ക്കും വീഡിയോയ്‌ക്കും കാമുകന്‍ നിര്‍ബന്ധിച്ചു, 14കാരി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത:  നഗ്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ധൂപുഗിരിയിലുള്ള യുവാവുമായി ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

അമിത ജോലിഭാരം, എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നു: ആത്മഹത്യയ്‌ക്ക് ശ്രമിച്ച എസ് ഐ മരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് ഐ മരിച്ചു. വിളപ്പിൽശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാധാകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമിത ജോലിഭാരം ആരോപിച്ചാണ്  രാധാകൃഷ്ണൻ ...

നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കി; ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കി; ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

തിരുവനന്തപുരം; നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കിയതിന്റെ വിഷമത്തിൽ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനിൽ എസ്എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ കണ്ടെത്തുകയായിരുന്നു. ...

Latest News