ഭർത്താവ് മരിച്ച് മൂന്നാം ദിവസം മാളിൽ യുവതിയുടെ ആത്മഹത്യാശ്രമം; വീഡിയോ
ഫരീദാബാദ് സ്വദേശിനിയും ഉജ്ജ്വയിനിൽ എംബിബിഎസ് വിദ്യാർഥിനിയുമായ സാനിയ ഖണ്ഡേൽവാലാണ് ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഷോപ്പിള് മാളിലെത്തി ആത്മഹത്യാശ്രമം നടത്തിയത്. ഇന്ദോറിലെ സി21 മാളിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ...