SURYA GAYATHRI MURDER

അടുക്കളയിലൂടെ അകത്ത് കയറിയ അരുൺ ആദ്യം വത്സലയുടെ വായ പൊത്തിപ്പിടിച്ചു, ആരാണെന്ന് ചോദിച്ച് സൂര്യഗായത്രി മുറിയിലേക്ക് എത്തിയത് അപ്പോഴാണ്; നിനക്ക് സുഖം തന്നേടീ …എന്ന് ചോദിച്ച ശേഷം സൂര്യഗായത്രിയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ച് തറയിൽ തള്ളിയിട്ട ശേഷമാണ് അരുൺ തലങ്ങും വിലങ്ങും കുത്തിയത്; വത്സല പറയുന്നു
അരുണ്‍ സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു, മോഷണക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; മുമ്പ് വാഹനം തടഞ്ഞുനിര്‍ത്തി അരുണ്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കുത്തേറ്റു മരിച്ച സൂര്യഗായത്രിയുടെ അമ്മ

തിരുവനന്തപുരം : നെടുമങ്ങാട്ടെ സൂര്യഗായത്രിയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ വല്‍സല . പ്രതി അരുണ്‍ സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അരുണ്‍ മോഷണക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞ് ...

Latest News