SUSANTH SINGH DEATH

രക്ഷാബന്ധൻ വേളയിൽ സഹോദരൻ സുശാന്തിനെ ഓർത്ത് വികാരാധീനയായി സഹോദരി ശ്വേത , മനോഹരമായ ബാല്യകാല ചിത്രം പങ്കുവെച്ചു

രക്ഷാബന്ധൻ വേളയിൽ സഹോദരൻ സുശാന്തിനെ ഓർത്ത് വികാരാധീനയായി സഹോദരി ശ്വേത , മനോഹരമായ ബാല്യകാല ചിത്രം പങ്കുവെച്ചു

സഹോദരന്റെയും സഹോദരിയുടെയും പ്രത്യേക ബന്ധം രക്ഷാബന്ധൻ ദിനത്തിലാണ് ആഘോഷിക്കുന്നത് (രക്ഷാ ബന്ധൻ 2021). ഈ ദിവസം, എല്ലാ സഹോദരങ്ങളും അവരുടെ വഴക്കുകളും ഉപേക്ഷിച്ച് ഒരുമിച്ച് രക്ഷാബന്ധൻ ആഘോഷിക്കുന്നു. ...

ഒരു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി; ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു; സുശാന്തിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ

നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന് ; പരാതി റദ്ദാക്കണമെന്ന് സുശാന്തിന്റെ സഹോദരിമാർ

ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോവിക്കിന്റെയും ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിൽ വാദം കേൾക്കൽ നേരത്തെ പൂർത്തിയാക്കിയിരുന്നു.  സെപ്റ്റംബർ ...

സുശാന്ത് സിങ് രാജ്പുത്തുമായി വളരെക്കുറച്ചുകാലം താൻ പ്രണയത്തിലായിരുന്നു;  വിശ്വസ്തനല്ലെന്ന് ബോധ്യപ്പെട്ടു’, ബ്രേക്കപ്പിന് കാരണം ഇത്; വെളിപ്പെടുത്തി സാറ അലി ഖാൻ

സുശാന്ത് സിങ് രാജ്പുത്തുമായി വളരെക്കുറച്ചുകാലം താൻ പ്രണയത്തിലായിരുന്നു; വിശ്വസ്തനല്ലെന്ന് ബോധ്യപ്പെട്ടു’, ബ്രേക്കപ്പിന് കാരണം ഇത്; വെളിപ്പെടുത്തി സാറ അലി ഖാൻ

സുശാന്ത് സിങ് രാജ്പുത്തുമായി വളരെക്കുറച്ചുകാലം താൻ പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് സാറ അലിഖാൻ. സുശാന്ത് വിശ്വസ്തത പുലർത്തിയിരുന്നില്ലെന്നും അത് ബോധ്യപ്പെട്ടതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സാറ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്തിന് വിഷബാധയേറ്റിട്ടില്ല; എയിംസ് വിദ​ഗ്ധർ സിബിഐക്ക് റിപ്പോർട്ട് നൽകി

അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്ത് സിങ്ങിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതോ?; ഒരു സാധ്യതയും തള്ളുന്നില്ലെന്ന് സിബിഐ

ഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ഒരു സാധ്യതയും തള്ളിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. സുശാന്ത് സിങ്ങിനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സിബിഐയുടെ വിശദീകരണം. ''സുശാന്ത് ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന്‌ ഡോക്ടറുടെ കണ്ടെത്തൽ; വെളിപ്പെടുത്തി അഭിഭാഷകൻ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകൻ. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഫോറന്‍സിക് ടീമിലെ ...

സുശാന്തിന്റെ മരണത്തിന് ശേഷം താരത്തിന്റെ കുടുംബത്തിനൊപ്പം നിലകൊണ്ടത് തെറ്റായിപ്പോയി; സന്ദീപ് സിങ്

സുശാന്തിന്റെ മരണത്തിന് ശേഷം താരത്തിന്റെ കുടുംബത്തിനൊപ്പം നിലകൊണ്ടത് തെറ്റായിപ്പോയി; സന്ദീപ് സിങ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഇതിനോടകം ചോദ്യം ചെയ്തത്. ലഹരികടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നടി റിയ ചക്രകബര്‍ത്തിയെ ചോദ്യം ...

റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക്കും സുശാന്ത് സിംഗിൻറെ മാനേജർ സാമുവൽ മിറാൻറയും അറസ്റ്റിൽ!

റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക്കും സുശാന്ത് സിംഗിൻറെ മാനേജർ സാമുവൽ മിറാൻറയും അറസ്റ്റിൽ!

ലഹരിക്കടത്ത് കേസിൽ നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക്കും സുശാന്ത് സിംഗിൻറെ മാനേജർ സാമുവൽ മിറാൻറയും അറസ്റ്റിൽ. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇവരുടെ വീട് പരിശോധിച്ചിരുന്നു.  ഇരുവരെയും ...

‘റിയ ഏറെ നാളായി അവന് വിഷം നൽകുകയാണ്, അവളാണ് കൊലപാതകി’; അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ അച്ഛൻ

‘റിയ ഏറെ നാളായി അവന് വിഷം നൽകുകയാണ്, അവളാണ് കൊലപാതകി’; അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ അച്ഛൻ

റിയ ചക്രബർത്തിയാണ് തന്റെ മകന്റെ കൊലയാളിയെന്ന് അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛൻ കെകെ സിങ്. ഏറെ നാളായി റിയ തന്റെ മകന് വിഷം നൽകുന്നുണ്ടെന്നും ...

ഒരു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി; ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു; സുശാന്തിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ
സുശാന്തായി പാക് നടൻ ഹസൻ ഖാൻ ; സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിത കഥ ആമസോൺ പ്രൈമിലൂടെ എത്തുന്നോ?

സുശാന്തായി പാക് നടൻ ഹസൻ ഖാൻ ; സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിത കഥ ആമസോൺ പ്രൈമിലൂടെ എത്തുന്നോ?

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിത കഥ ആമസോൺ പ്രൈമിലൂടെ എത്തുന്നോ? പാക്കിസ്ഥാൻ നടൻ ഹസൻ ഖാൻ സുശാന്ത് സിങ് രജ്പുത്തായി വേഷമിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമയായി എത്തുന്നു ...

ഒരു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി; ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു; സുശാന്തിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ

ഒരു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി; ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു; സുശാന്തിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ

സുശാന്തിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ തിരിച്ചടിച്ചിരിക്കുന്നത്. തന്‍റെ അഭിഭാഷകൻ വഴിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്‍റെ കുടുംബവുമായുള്ള പ്രശ്നങ്ങൾ ഇപ്പോഴൊന്നും തുടങ്ങിയതല്ലെന്നും വളരെ കാലം ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്
ബെൽറ്റ് ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കി?; ‘സുശാന്തിന്റെ കഴുത്തിൽ കണ്ട അടയാളം എന്തെന്ന് എനിക്കറിയാം’, വെളുപ്പെടുത്തലുമായി മുൻ സഹായി

ബെൽറ്റ് ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കി?; ‘സുശാന്തിന്റെ കഴുത്തിൽ കണ്ട അടയാളം എന്തെന്ന് എനിക്കറിയാം’, വെളുപ്പെടുത്തലുമായി മുൻ സഹായി

സുശാന്ത് സിങ് രാജ്പുത്തിനെ ആരോ കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ മുൻ പേഴ്സനൽ അസിസ്റ്റന്റ് അങ്കിത് ആചാര്യ. സുശാന്തിന്റെ വളർത്തുനായ ഫഡ്ജിന്റെ ബെൽറ്റിന് സമാനമാണ് കഴുത്തിൽ കാണുന്ന പാടുകൾ. ബെൽറ്റ് ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ് 

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ്. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

ആത്മഹത്യയ്ക്ക് മുമ്പുള്ള ആഴ്ചകളിൽ നടൻ സുശാന്ത് സിങ് രജ്പുത് ​ആവർത്തിച്ച് തന്റെ പേര് ഗുഗിളിൽ തിരഞ്ഞിരുന്നെന്ന് പൊലീസ്. താനുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടെത്താൻ ആയിരുന്നു ഇതെന്ന് മുംബൈ ...

‘ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല’; അങ്കിത

‘ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല’; അങ്കിത

ബോളിവുഡിലെ സ്വജന പക്ഷപാതമല്ല രാജ്പുത്തിന്റെ മരണത്തിന് കാരണമായത് എന്നു വ്യക്തമാക്കി നടിയും താരത്തിന്റെ മുന്‍ കാമുകിയുമായിരുന്ന അങ്കിത ലോഖന്‍ഡെ. സിനിമ മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഇവിടെ നടക്കുന്നതിനെക്കുറിച്ച് ...

സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ ആദിത്യ താക്കറെ; ‘എന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടാല്‍ ദയവുചെയ്ത് ആത്മഹത്യയാണെന്ന് കരുതരുത്’: കങ്കണ

സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ ആദിത്യ താക്കറെ; ‘എന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടാല്‍ ദയവുചെയ്ത് ആത്മഹത്യയാണെന്ന് കരുതരുത്’: കങ്കണ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവുകള്‍. നടന്‍ മരിച്ചതിന് തലേരാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പ്രമുഖന്റെ പേരാണ് സുശാന്ത് കേസിലെ പുതിയ ...

റിയ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തി; റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകിയുടെ മൊഴി

റിയ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തി; റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകിയുടെ മൊഴി

സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ...

‘ഒരിക്കൽകൂടി എന്റെ ഹൃദയം തകർന്നു, അവൻ ഞങ്ങളുടെ സൂപ്പർസ്റ്റാർ’; സുശാന്തിന്റെ അവസാന ചിത്രം കണ്ട് രാജ്കുമാർ റാവു

‘ഒരിക്കൽകൂടി എന്റെ ഹൃദയം തകർന്നു, അവൻ ഞങ്ങളുടെ സൂപ്പർസ്റ്റാർ’; സുശാന്തിന്റെ അവസാന ചിത്രം കണ്ട് രാജ്കുമാർ റാവു

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ആരാധകും സുഹൃത്തുക്കളും ഇതുവരെ വിട്ടുപോന്നിട്ടില്ല. അതിനിടെയാണ് താരം അവസാനമായി അഭിനയിച്ച ദിൽ ബേചാരാ റിലീസ് ചെയ്തത്. സിനിമ ...

ദിൽ ബേചാരാ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ: അവസാന ചിത്രത്തിലും ‘സ്റ്റാർ’ ആയി സുശാന്ത്  

ദിൽ ബേചാരാ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ: അവസാന ചിത്രത്തിലും ‘സ്റ്റാർ’ ആയി സുശാന്ത്  

നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരായ്ക്ക് വൻ വരവേൽപ്. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം ആരാധകരെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആദ്യ ...

ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ തനിക്ക് അസൂയ തോന്നാതിരുന്നത്; സുശാന്ത് സിംഗ് രാജ്പുതിനൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ

ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ തനിക്ക് അസൂയ തോന്നാതിരുന്നത്; സുശാന്ത് സിംഗ് രാജ്പുതിനൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ

അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുതിനൊപ്പമുള്ള താരാകല്യാണിന്റെ അമ്മയും നർത്തകിയുമായ സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് സൗഭാ​ഗ്യ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ...

Latest News