SUV

തരംഗം സൃഷ്ടിക്കാൻ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി

തരംഗം സൃഷ്ടിക്കാൻ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി

വാഹനപ്രേമികൾക്കുള്ള സന്തോഷ വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ദിവസവും നിരത്തുകളിൽ പുത്തൻ വാഹനങ്ങൾ ഇറങ്ങുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ജെഎൽആറിന്റെ ലാൻഡ് റോവർ ഡിഫെൻഡർ 110 ...

 കോംപ്കാട് എസ്‌യുവിയായ സോനെറ്റും ഉടന്‍ നിരത്തിലേക്ക്‌

 കോംപ്കാട് എസ്‌യുവിയായ സോനെറ്റും ഉടന്‍ നിരത്തിലേക്ക്‌

അധികം വൈകാതെ കോംപ്കാട് എസ്‌യുവിയായ സോനെറ്റും നിരത്തിലെത്തും. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നൊരു ശ്രേണികൂടിയാണ് കോംപാക്ട് എസ്‌യുവി. സോനെറ്റിനെ അവതരിപ്പിച്ച് ഈ ശ്രേണി ...

10 ലക്ഷത്തില്‍ താഴെ വില; കുഞ്ഞൻ എസ്‍യുവിയുമായി ജീപ്പ്

10 ലക്ഷത്തില്‍ താഴെ വില; കുഞ്ഞൻ എസ്‍യുവിയുമായി ജീപ്പ്

പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‍യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയിലെ കോംപാക്‌ട് എസ്‍യുവി നിരയിലേക്ക് എത്തുന്ന വാഹനം ജീപ്പ് ...

ജീപ്പിന്റെ ഏഴു സീറ്റർ, പേര് ഗ്രാൻഡ് കോംപസ്: വിപണിയിലെത്തുന്നത് അടുത്തവർഷം ആദ്യം

ജീപ്പിന്റെ ഏഴു സീറ്റർ, പേര് ഗ്രാൻഡ് കോംപസ്: വിപണിയിലെത്തുന്നത് അടുത്തവർഷം ആദ്യം

ജീപ്പിന്റെ 7 സീറ്റർ എസ്‌യുവി അടുത്തവർഷം വിപണിയിലെത്തും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2021ൽ ബ്രസീലിലും ...

പുതിയ കോംപസിനെ കൂടാതെ 3 എസ്‌യുവികള്‍

പുതിയ കോംപസിനെ കൂടാതെ 3 എസ്‌യുവികള്‍

ഇന്ത്യന്‍ വാഹന വിപണി ബിഎസ് 6 നിലവാരത്തിലെത്തിയതോടെ ഫിയറ്റ് ലീനിയ, പുന്തോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പന ഏകദേശം അവസാനിച്ചു കഴിഞ്ഞു. ഇനി ജീപ്പിലൂടെ വിപണിയില്‍ സജീവമാകാനാണ് എഫ്‌സിഎയുടെ ...

പുതിയ ഫോര്‍ച്യൂണറുമായി ടോയോട്ട എത്തുന്നു

പുതിയ ഫോര്‍ച്യൂണറുമായി ടോയോട്ട എത്തുന്നു

ടോയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡലായ ടിആര്‍ഡി സ്‌പോര്‍ട്ടീവോ എസ്‌യുവി ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. തായിലന്‍ഡിലുള്ള സ്‌പോര്‍ട്ടീവോ 2 ന്റെ TRD പതിപ്പല്ല പുതിയ ഫോര്‍ച്യൂണര്‍. ...

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി എത്തുന്നു. ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ച്‌ മാരുതി സുസുക്കി. ആദ്യമായിട്ടാണ് ബ്രെസയുടെ ലിമിറ്റഡ് എഡീഷന്‍ ...

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി എക്സ് യുവി 500 വിപണിയിലേയ്‌ക്ക്

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി എക്സ് യുവി 500 വിപണിയിലേയ്‌ക്ക്

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി XUV 500 ന്റെ ഏറ്റവും പുതുക്കിയ മോഡല്‍ ഏപ്രിലില്‍ എത്താന്‍ ഒരുങ്ങുന്നു. പുതുക്കിയ മുന്‍ ബമ്പറും ഹെഡ്‌ലാമ്പും ഗില്ലുകളും ഉള്‍പ്പെടെ പൂര്‍ണമായും മാറ്റങ്ങളോടെയാണ് ...

പു​തി​യ ഡി​സ്ക​വ​റി എ​സ് യു​ വി ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ

പു​തി​യ ഡി​സ്ക​വ​റി എ​സ് യു​ വി ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ

ഏ​ഴ് സീ​റ്റു​ക​ളു​ള്ള പ്രീ​മി​യം സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വാഹനമായ പു​തി​യ ഡി​സ്ക​വ​റി ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. വി​സ്താ​ര​മേ​റി​യ ഉ​ൾ​വ​ശ​വും മി​ക​ച്ച രൂ​പ​ക​ൽ​പ്പ​ന​യു​മാ​ണ് ലാ​ൻ​ഡ് റോ​വ​റി​ന്‍റെ അ​ഞ്ചാം ത​ല​മു​റയായ ഡി​സ്ക​വ​റി​യു​ടെ പ്ര​ത്യേ​ക​ത. ...

Page 2 of 2 1 2

Latest News