TAMIL COMEDY ACTOR

തമിഴ് നടന്‍ റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി; വധു നടി സംഗീത

തമിഴ് നടന്‍ റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി; വധു നടി സംഗീത

തമിഴിലെ പ്രശസ്ത ഹാസ്യതാരം റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി. സിനിമ-സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. സംവിധായകന്‍ നെല്‍സണ്‍ ...

കോ​വി​ഡ് ബാ​ധി​ച്ച്‌ ത​മി​ഴ് ഹാ​സ്യ​താ​രം പാ​ണ്ഡു മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച്‌ ത​മി​ഴ് ഹാ​സ്യ​താ​രം പാ​ണ്ഡു മ​രി​ച്ചു

ചെ​ന്നൈ:കോ​വി​ഡ് ബാ​ധി​ച്ച്‌ ത​മി​ഴ് ഹാ​സ്യ​ന​ട​ന്‍ പാ​ണ്ഡു (74) മ​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മാ​ന​വ​ന്‍, ന​ടി​ക​ര്‍, ഗി​ല്ലി, അ​യ്യ​ര്‍ ഐ​പി​എ​സ്, പോ​ക്കി​രി, സി​ങ്കം തു​ട​ങ്ങി നി​ര​വ​ധി ...

പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു

പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍. വ്യാഴാഴ്ച്ച തമിഴ്‌നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാനിധ്യത്തിലാണ് സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ...

Latest News