TEASER RELASE

സലാർ തീയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം; പ്രശാന്ത് നീലിന്റെ പുതിയ ത്രില്ലർ ‘ബ​ഗീരാ’യുടെ ടീസർ പുറത്ത്

സലാർ തീയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം; പ്രശാന്ത് നീലിന്റെ പുതിയ ത്രില്ലർ ‘ബ​ഗീരാ’യുടെ ടീസർ പുറത്ത്

പ്രശാന്ത് നീലിന്റെ തിരക്കഥയിൽ ഹോംബാലെ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രമായ ബഗീരയുടെ ടീസർ പുറത്തിറക്കി. നായകനാകുന്ന ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. ഡോ. സൂരി സംവിധാനം ചെയ്‌ത ...

Latest News