TEST CRICKET

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗ

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗ. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. വിവിധ ...

അര്‍ദ്ധ സെഞ്ച്വറിക്ക് അരികെ 49 ല്‍ നില്‍ക്കെ പുറത്തായി, ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയ്‌ക്ക് ബാറ്റു കൊണ്ടടിച്ച് ബാറ്റ്‌സ്മാന്‍

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്, മത്സരത്തില്‍ വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 ന് മത്സരം നടക്കും. ആദ്യ മത്സരത്തില്‍ രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ...

അ​ഡ്‌​ലെ‌​യ്ഡി​ല്‍ ഇ​ന്ത്യ​യ്‌ക്കു മേ​ല്‍​ക്കൈ: ഓ​സ്ട്രേ​ലി​യ പു​റ​ത്ത്

അ​ഡ്‌​ലെ‌​യ്ഡി​ല്‍ ഇ​ന്ത്യ​യ്‌ക്കു മേ​ല്‍​ക്കൈ: ഓ​സ്ട്രേ​ലി​യ പു​റ​ത്ത്

അ​ഡ്‌​ലെ‌​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് മേ​ല്‍​ക്കൈ. ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്നാം ദി​നം ഓ​സ്ട്രേ​ലി​യ​യു​ടെ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍​കൂ​ടി പി​ഴു​ത് ഇ​ന്ത്യ15 റ​ണ്‍​സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീ​ഡ് നേ​ടി. മൂന്നാം ദിനം ...

Latest News