ഭോപ്പാല്‍ വാതക ദുരന്തത്തെ പ്രമേയമാക്കുന്ന ‘ദി റെയില്‍വേ മെന്‍’ സീരിസിന്റെ ട്രെയിലര്‍ പുറത്ത്
'ദി റെയില്‍വേ മെന്‍' എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വെബ് സീരിസാണ്. നാല് എപ്പിസോഡുകളുള്ള മിനി ...