THECHIKKOT RAMACHANDRAN

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി

തിരുവനന്തപുരം : കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാതല നാട്ടാന സംരക്ഷണ സമിതിയാണ് ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകിയത്.തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ ...

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ  എത്തും

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തും

തൃശൂര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പൂ​ര​വി​ളം​ബ​രം ന​ട​ത്താ​ന്‍ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും. പൂ​ര​വി​ളം​ബ​ര​ത്തി​ന് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ അ​നു​മ​തി ന​ല്‍​കി. ആ​ന​യെ പ​രി​ശോ​ധി​ച്ച മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ ...

Latest News